നാണവും മാനവുമുണ്ടെങ്കിൽ വീണ ജോർജ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് കെ.മുരളീധരൻ

നാണവും മാനവുമുണ്ടെങ്കിൽ വീണ ജോർജ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് കെ.മുരളീധരൻ

അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ ആരോ​ഗ്യമന്ത്രി വീണ ജോർജ് മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ. മന്ത്രിയെന്നാൽ മഹാറാണിയല്ല. എല്ലാവരോടും ധിക്കാരത്തിലാണ് സംസാരിക്കുന്നത്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ അവർ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി മാനിക്കാതെ മദ്യം വിപണിയിൽ എത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ എംഎം സഞ്ജീവ് കുമാർ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസത്യാ​ഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Spread the love

web desk

Related Posts

Leave a Reply

Your email address will not be published. Required fields are marked *